
സെന്റ് ജോസഫ്‌സ് സി.എം.ഐ. സ്‌കൂള്‍ വാര്‍ഷികം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2ന് പി.എ. മാധവന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ദേവമാതാ പ്രൊവിന്‍ഷ്യാല്‍ ഫാ. വാള്‍ട്ടര്‍തേലപ്പിള്ളി ആധ്യക്ഷ്യം വഹിക്കും. ഫാ. അനില്‍ കോങ്കോത്ത് അനുഗ്രഹ പ്രഭാഷണവും പഞ്ചായത്ത് പ്രസിഡന്റ് വിമലാ സേതുമാധവന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും
: